20 Apr 2014 | Jumada Al-Thani 20, 1435
Download Font

സീറത്തു ഇബ്‌നു ഹിശാം ചരിത്രത്തിന്റെ ആദ്യാക്ഷരം

പ്രവാചക ചരിത്രം പലപ്പോഴും ഹദീസ് ക്രോഡീകരണത്തിന്റെ ഭാഗമാണ്. കിതാബുസ്സരിയറില്‍ നിന്ന് മുക്തമായ ഹദീസ് ഗ്രന്ഥങ്ങളും കുറവാണ്. എന്നാല്‍ സ്വതന്ത്രമായി നബി ചരിത്രം എഴുതാന്‍ തുടങ്ങുന്നത് ഹിജ്‌റ ഒന്നാം നൂറ്റാ@ിന്റെ അവസാനത്തോടെയാണ്. അബാന്‍ ബിന്‍ ഉസ്മാന്‍ (റ), ഉര്‍വതു ബ്‌നു സുബൈര്‍ (റ), ഇബ്‌നു

സീറത്തു ഇബ്‌നു ഹിശാം ചരിത്രത്തിന്റെ ആദ്യാക്ഷരം

ഇസ്‌ലാമിലെ കലയും കലയിലെ ഇസ്‌ലാമും

ഭിന്നരൂപങ്ങളിലും ഭാവങ്ങളിലുമുള്ള സര്‍ഗാത്മക കാലാസൃഷ്ടികളെ ഇസ്‌ലാമിക ലോകം മൊത്തത്തില്‍ തന്നെ അംഗീകരിക്കുകയും ആധരിക്കുകയും ആകര്‍ഷിക്കുകയും ചയ്തുപോരുന്നു. കേരളവും ഈ കണ്ണില്‍ ശക്തമായ സാന്നിധ്യം പുലര്‍ത്തി എന്നതും വാസ്തവമാണ്.

ഇസ്‌ലാമിലെ കലയും കലയിലെ ഇസ്‌ലാമും

ശംസുല്‍ ഉലമ: ആദര്‍ശ വേദികളിലെ പടനായകന്‍

അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയ പ്രചരണ രംഗത്ത് ആജീവനാന്തം ആത്മാര്‍ത്തമായി പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത ആദര്‍ശ ദീരനായിരുന്നു മഹാനായ ശൈഖുനാ ശംസുല്‍ ഉലമ.

ശംസുല്‍ ഉലമ: ആദര്‍ശ വേദികളിലെ പടനായകന്‍

ക്രീമിയ റഷ്യയില്‍ ലയിക്കുമ്പോള്‍ ആശങ്കയോടെ താര്‍ത്താരീ മുസ്‌ലിംകള്‍

റഷ്യയില്‍ ചേരാനുള്ള തീരുമാനത്തിന് ഹിതപരിശോധനയിലൂടെ ക്രീമിയ ജനകീയാംഗീകാരം നേടിയതിലൂടെ ഉക്രൈനിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ നിര്‍ണ്ണായക വഴിത്തിരിവിലേക്ക് നീങ്ങുമ്പോഴും ചങ്കിടിപ്പേറുത് ക്രീമിയയിലെ താര്‍ത്താരീ മുസ്‌ലിംകള്‍ക്കാണ്.

ക്രീമിയ റഷ്യയില്‍ ലയിക്കുമ്പോള്‍ ആശങ്കയോടെ താര്‍ത്താരീ മുസ്‌ലിംകള്‍

ഹജ്ജ് ; ഒരു ആമുഖം

ഹജ്ജിന്റെ പ്രായോഗിക രീതി

ഹജ്ജിന്റെ പ്രായോഗിക രീതി

ഇന്ന് നില നില്‍കുന്ന രീതിയില്‍ ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ടത് ഹിജ്റ ആറാം വര്‍ഷത്തിലാണെന്നാണ് പ്രബല പക്ഷം. നബി(സ) തങ്ങള്‍ പ്രവാചകത്വത്തിന്റെ മുമ്പും മദീനാ പലായനത്തിന്റെ മുമ്പും നിരവധി തവണ ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. ഇത് എത്ര പ്രാവശ്യമാണെന്ന് ചരിത്രം വ്യക്തമായും രേഖപ്പെടുത്തിയിട്ടില്ല. മദീനാ പലായനത്തിന് ശേഷം പ്രവാചകന്‍ തന്റെ ചരിത്ര തുടര്‍ന്നു വായിക്കുക

എന്താണ് ഹജ്ജും ഉംറയും

നിബന്ധനകള്‍

നിബന്ധനകള്‍

മക്കയില്‍ പോയി തിരിച്ച് വരുന്നത് വരെയുള്ള ഭക്ഷണം, വാഹനത്തിന്റെ ചെലവ്, സേവകന്‍ കൂടെ ആവശ്യമെങ്കില്‍ അവന്റെ യാത്രാക്കൂലി, ഭക്ഷണം, തിരിച്ച് വരുന്നത് വരെ അവന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരുടെ ഭക്ഷണം, വസ്ത്രം, ശരീരത്തിനും സമ്പത്തിനും പരിപൂര്‍ണ്ണ സുരക്ഷിതമായ വഴി (കപ്പല്‍ യാത്രക്കാരനാണെങ്കില്‍ കരപറ്റുമെന്ന ധാരണ) തുടര്‍ന്നു വായിക്കുക

ഹജ്ജിന്റെ വാജിബുകള്‍

ഥവാഫ് (കഅ്ബാ പ്രദക്ഷിണം)

ഥവാഫ് (കഅ്ബാ പ്രദക്ഷിണം)

ആഗമന സമയത്ത് നിര്‍വഹിക്കുന്ന ഈ പ്രദക്ഷണത്തിന്റെ രൂപം ശേഷം വിശദീകരിക്കുന്ന നിര്‍ബന്ധപ്രദക്ഷിണത്തിന്റെ (ഇഫാളത്തുല്‍ ഥവാഫ്) രീതിയും രൂപവും നിബന്ധനകളും തന്നെയാണ്. (അവിടെ വായിച്ച് മനസ്സിലാക്കുക) ഉംറക്ക് വേണ്ടി ഇഹ്റാം ചെയ്തുവന്നവരുടെ നിര്‍ബന്ധ ഥവാഫ് ചെയ്യുമ്പോള്‍ അതില്‍ ചര്‍ച്ചാവിഷയമായ ഖുദൂമിന്റെ ഥവാഫ് കൂടി ഉള്‍പ്പെടുന്നതാണ്. തുടര്‍ന്നു വായിക്കുക

ഹജ്ജ്;ഒരു പൂര്‍ണ രൂപം

ചുരുങ്ങിയ രൂപം I

ചുരുങ്ങിയ രൂപം I

പരിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതാണല്ലോ ഹജ്ജ് കര്‍മം. മനുഷ്യന്റെ സമ്പത്ത്, ശരീരം, മനസ്സ്, അധ്വാനം എന്നിവയുടെയെല്ലാം പങ്കാളിത്തത്തോടെ നിര്‍വഹിക്കപ്പെടുന്ന സുപ്രധാനമായ ആരാധനയാണ് ഹജ്ജ്. തുടര്‍ന്നു വായിക്കുക
fathwa chodikkuka
quran translation
hadith translation
thelicham magazine
annahda magazine
video
audio
islamic softwares